News India

പുതിയ ഐ. ടി. ചട്ടങ്ങള്‍ നടപ്പാക്കാന്‍ വിസ്സമതിച്ച് ട്വിറ്റര്‍

ന്യൂഡൽഹി: പുതിയ ഐ. ടി. ചട്ടങ്ങള്‍ നടപ്പാക്കാന്‍ വിസ്സമതിച്ച് ട്വിറ്റര്‍. കണ്‍സള്‍ട്ടന്റിനെ നിയമിക്കാമെന്ന ട്വിറ്ററിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളി. പരാതികള്‍ പരിഹരിക്കുന്നതിനും മറ്റുമുള്ള ഓഫീസര്‍മാരെ നിയമിച്ച് ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങി 7 സാമൂഹ്യ മാധ്യമങ്ങള്‍. പുതിയ ചട്ടങ്ങള്‍ ഭാഗികമായി നടപ്പാക്കി. അതെസമയം, വാട്ട്‌സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടമാകുമെന്ന വാദം ശരിയല്ലെന്ന് ഐ. ടി. മന്ത്രി രവി ശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.