News India

പാർലമെന്ററി സമിതിക്ക് മുമ്പാകെ ട്വിറ്ററിന്റെ ഉദ്യോഗസ്ഥർ ഇന്ന് ഹാജരാകും

ഐ ടി മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതിക്ക് മുമ്പാകെ ട്വിറ്ററിന്റെ ഉദ്യോഗസ്ഥർ ഇന്ന് ഹാജരാകും. ഇതിനിടെ ട്വിറ്ററിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ സമൂഹ മാധ്യമ കമ്പനിക്ക് നൽകിയ കത്തിന്റെ വിശദശാംശങ്ങൾ പുറത്തതായി. നിഷ്പക്ഷവും മുൻവിധികൾ ഇല്ലാതെ പ്രവർത്തിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റഫോം എന്ന ട്വിറ്ററിന്റെ അവകാശവാദത്തിന് ഇടിവ് ഉണ്ടാകുന്നു എന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.