News India

ജപ്പാന്‍ തീരത്തടുപ്പിച്ച ആഡംബര കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ജപ്പാന്‍ തീരത്തടുപ്പിച്ച ഡയമണ്ട് പ്രിന്‍സസെന്ന ആഡംബര കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ രോഗബാധിതനായ വിദ്യാര്‍ഥിക്ക് പൂര്‍ണമായി ഭേദമായെന്ന് പരിശോധനാഫലം. വിദ്യാര്‍ഥി ഇന്ന് ആശുപത്രി വിടും.