News India

ശ്രീനഗറിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗറിലെ ധാൻമാറിൽ നടന്ന ഏറ്റുമുട്ടലിൽ‌ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 78 ഭീകരരെ താഴ്വരയിൽ വധിച്ചുവെന്ന് പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.