News India

വന്ദേഭാരത് മിഷനില്‍ യുഎഇയിലേക്ക് ആര്‍ക്കും പ്രവേശനമില്ല

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി യു.എ.ഇയിലേക്ക് ആരെയും കൊണ്ടുവരരുതെന്ന് യു.എ.ഇ സര്‍ക്കാര്‍. യു.എ.ഇ പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനമില്ല. ഡല്‍ഹിയിലെ യു.എ.ഇ എംബസിയുടെയോ യു.എ.ഇ വിദേശമന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ആര്‍ക്കും വരാനാകില്ലെന്നും യു.എ.ഇ.