News India

അവസാനവര്‍ഷ ബിരുദ പരീക്ഷ അടക്കം സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് യുജിസി

ന്യൂഡല്‍ഹി: അവസാനവര്‍ഷ ബിരുദ പരീക്ഷ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ നിര്‍ദേശവുമായി യു.ജി.സി. പുതിയ അക്കാദമിക വര്‍ഷം ഒക്ടോബറില്‍ തുടങ്ങാന്‍ യു.ജി.സി മാര്‍ഗനിര്‍ദേശ സമിതിയുടെ ശുപാര്‍ശ.