News India

ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി; ഉജ്ജയ്നിലെ മഹാകാൽ ലോക് ഇടനാഴി ഇന്ന് ഉദ്ഘാടനം ചെയ്യും

 മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ നിർമ്മിച്ച മഹാകാൽ ലോക് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 856 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഇടനാഴിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.