News India

പുതുച്ചേരിയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ എൻഡിഎയിൽ അവ്യക്തത

ചെന്നൈ: പുതുച്ചേരിയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ എൻഡിഎയിൽ അവ്യക്തത. ഗവർണർ ഇതുവരെ സർക്കാർ രൂപീകരണത്തിനായി ഇടപെടൽ നടത്തുകയോ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകുകയോ ചെയ്തിട്ടില്ല. ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപീകരണത്തിനെക്കുറിച്ച് ആലോചിക്കുമെന്ന് എൻആർ കോൺഗ്രസ് അറിയിച്ചു