News India

ഗൂണ്ടകൾക്കും ജ‍ഡ്ജിമാർക്കും ചികിത്സ പഞ്ചനക്ഷത്ര ഹോട്ടലിൽ; ജനം വെറും തെരുവിൽ

ജനം പരക്കം പായുമ്പോൾ അധോലോക നായകൻ ഛോട്ടാ രാജന് എയിംസിൽ ചികിത്സ. ഡൽഹി ഹൈക്കോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ 100 മുറി ബുക്കിംഗ്.

Watch Mathrubhumi News on YouTube and subscribe regular updates.