News India

മിഡില്‍ ക്ലാസിനെ ഉന്നം വയ്ക്കുന്ന ബജറ്റോ?

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന കേന്ദ്ര ബജറ്റില്‍ ഇടത്തരക്കാരെ ആകര്‍ഷിക്കുന്ന ആദായ നികുതി ഇളവുകള്‍ ഉള്‍പ്പെടെയുളള പ്രഖ്യാപനങ്ങള്‍. കാര്‍ഷിക മേഖലയ്ക്ക്് വേണ്ടത്ര പരിഗണന ബജറ്റില്‍ ലഭിച്ചില്ലെന്ന് വിമര്‍ശനം. പ്രത്യേക സംവാദ പരിപാടി -

Watch Mathrubhumi News on YouTube and subscribe regular updates.