നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ബജറ്റിൽ കർണാടകത്തിന് 5000 കോടി
നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണ്ണാടകയിലെ വരൾച്ചാ ബാധിത പ്രദേശങ്ങൾക്കായി കേന്ദ്ര ബജറ്റിൽ 5000 കോടി അനുവദിച്ചു.