News India

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍. ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ മോദി ഉള്‍പ്പെടെയുള്ള നേതാ്ക്കള്‍ മന്ത്രിസഭാ പ്രവേശനം കാത്തിരിക്കുയാണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാധിനിധ്യം ലഭിച്ചേക്കും. പുനസംഘടയില്‍ പ്രകടനം മോശമായവരെ ഒഴിവാക്കും.