News India

കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും

ചെന്നൈ: സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. നടന്‍ രജനീകാന്തും അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ചയ്ക്കായി തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്.