News India

തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറക്കാം; സ്‌കൂള്‍ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 ന് ശേഷം സിനിമാ തീയറ്റുകറുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രാദേശിക ലോക്ഡൗണ്‍ പാടില്ല. ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നും അണ്‍ലോക് -5 ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.