News India

ഡിസംബറോടെ രാജ്യത്ത് ലോക്ക് ഡൗൺ പിൻവലിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രാലയം

ഡിസംബറോടെ രാജ്യത്ത് പൂർണമായി ലോക്ക് ഡൗൺ പിൻവലിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രാലയം. കോവിഡ് ആക്റ്റീവ് കേസുകൾ 6.73 ശതമാനമായി കുറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ കുട്ടികളിൽ കാണുന്നതിനാൽ കുട്ടികളെ സംരക്ഷിക്കുന്നതിൽ മുൻഗണന നൽകും. കോവിഷീൽഡും കോവാക്സിനും രണ്ടുഡോസ് തന്നെ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം.

Watch Mathrubhumi News on YouTube and subscribe regular updates.