News India

ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ആരംഭിച്ചു

ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ഡല്‍ഹി എയിംസ് ആശുപത്രിയിലെ താത്കാലിക കോടതിയില്‍ ആരംഭിച്ചു. പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ്മയാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി അനുമതി പ്രകാരം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.