News India

മഹന്ത് നരേന്ദ്ര ഗിരിയുടെ അസ്വഭാവിക മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

അഖില ഭാരതീയ അഖാഡ പരീഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ അസ്വഭാവിക മരണത്തിലെ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. അന്വേഷണത്തിനായി ആറംഗ ഉദ്യോഗസ്ഥ സംഘത്തിന് സിബിഐ രൂപം നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.