News India

ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ 125 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ 125 സ്ഥാനാര്‍ത്ഥികളെ പ്രിയങ്കാ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയടക്കം 50 സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കി. 40 ശതമാനം സ്ത്രീകള്‍ക്കും 40 ശതമാനം യുവാക്കള്‍ക്കുമാണ് നല്‍കിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.