News India

കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

കാണ്‍പൂരില്‍ പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ അറസ്റ്റിലായി. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നാണ് വികാസ് ദുബെ അറസ്റ്റിലായത്. കേസിലെ രണ്ട് പ്രതികള്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.