News India

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി. പാകിസ്ഥാന്‍ ഉള്‍പ്പെടെ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പതിനായിരം അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് യു.പി മന്ത്രി രഘുരാജ് സിംഗ് ഭീഷണിപ്പെടുത്തി.