News India

ബുലന്ദ്‌ഷെഹര്‍ വെടിവെപ്പില്‍ പ്രതി പിടിയില്‍

ന്യൂഡല്‍ഹി: യു.പി ബുലന്ദ്ഷഹറിലെ സംഘര്‍ഷത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറെ വെടിവച്ചു കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍ പ്രശാന്ത് നാട്ട് കുറ്റം സമ്മതിച്ചതായി യു.പി പോലീസ് പറഞ്ഞു.