News India

യു.പി തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 50 സീറ്റുകൾ സ്ത്രീകൾക്ക്

യുപിയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഇതിൽ 50 സീറ്റുകൾ സ്ത്രീകൾക്കാണ് നൽകിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയാണ് പട്ടിക പ്രഖ്യാപിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.