News India

പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വിളിച്ചു വരുത്തി 17 വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിച്ചു

യു.പിയിൽ സ്കൂൾ മാനേജരും പ്രിൻസിപ്പലും വിദ്യാർത്ഥിനികൾക്ക് ലഹരി വസ്തു നൽകി പീഡിപ്പിച്ചു. ഉത്തർപ്രദേശ് മുസഫർനഗറിലാണ് ദാരുണമായ സംഭവം നടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.