News India

ഹാഥ്‌റാസില്‍ പ്രതികാര നടപടിയുമായി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ സംസാരിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി അലിഗഡ് മെഡിക്കല്‍ കോളേജിലെ ഡോ. അസീം മാലിക്കിനേയും ഡോക്ടര്‍ ഉബൈദ് ഹഖിനേയും ജോലിയില്‍ നിന്ന് പുറത്താക്കി.