News India

യുപിയില്‍ വാടക നല്‍കാത്തതിന് സ്ത്രീയെ വീട്ടുടമ മരത്തില്‍ കെട്ടിയിട്ടു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരില്‍ വാടക നല്‍കാത്തതിന് സ്ത്രീയെ വീട്ടുടമ മരത്തില്‍ കെട്ടിയിട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു.