News India

പശ്ചിമ ഏഷ്യൻ സംഘർഷം: ജാഗ്രത നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി: പശ്ചിമ ഏഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശവുമായി കേന്ദ്ര സർക്കാർ. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഇറാൻ, ഇറാക്ക് വ്യോമപാത ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പിനികളോട് ഡി.ജി.സി.എ ആവശ്യപ്പെട്ടു.