News India

ഇന്ത്യയുടെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പ്രശംസിച്ച് അമേരിക്ക

ഇന്ത്യാ- അമേരിക്ക ബന്ധത്തെ ഭൂമിയിലെ എറ്റവും ഊഷ്മളമാക്കി മാറ്റാൻ പ്രതിജ്ഞാബദ്ധമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബൈഡൻ പ്രശംസിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.