News India

ഇന്ത്യക്ക് കോവിഡ് വാക്‌സിനേഷന് അമേരിക്കയുടെ 25 മില്യണ്‍ ഡോളര്‍ സഹായം

ഭീകരതക്കെതിരെ ഒന്നിച്ചു പോരാടാന്‍ ഇന്ത്യ-യു. എസ് വിദേശമന്ത്രിമാരുടെ ചര്‍ച്ചയില്‍ ധാരണ. കോവിഡ് വാക്‌സിനേഷന് 25 മില്യണ്‍ ഡോളര്‍ ഇന്ത്യക്ക് നല്‍കുമെന്ന് യു. എസ്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ചക്ക് ശേഷം വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.