News India

ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിനാലായി

ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിനാലായി. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിംഗ് ധമ്മി ധനസഹായം പ്രഖ്യാപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.