News India

മിശ്ര വിവാഹിതർക്ക്‌‌ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്‌ സർക്കാർ

ന്യൂ ഡൽഹി: മിശ്ര വിവാഹങ്ങളിൽ ബിജെപി ഭരിക്കുന്ന മറ്റ്‌‌ സംസ്ഥാന സർക്കാരുകളിൽ നിന്നും വ്യത്യസ്‌ത നിലപാടുമായി ഉത്തരാഖണ്ഡ്‌ സർക്കാർ. മിശ്ര വിവാഹിതർക്ക്‌‌ അൻപതിനായിരം രൂപയുടെ സാമ്പത്തിക സഹായം സർക്കാർ പ്രഖ്യാപിച്ചു.