News India

കോവിഡ് വാക്‌സിന്‍ ഡ്രൈറണ്‍; ഹര്‍ഷവര്‍ധന്‍ ചെന്നൈയില്‍ സന്ദര്‍ശനം നടത്തുന്നു

ചെന്നൈ: രാജ്യമൊട്ടാകെ നടക്കുന്ന കോവിഡ് വാക്‌സിന്‍ ഡ്രൈറണ്ണിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ചെന്നൈയില്‍ സന്ദര്‍ശനം നടത്തുകയാണ്. വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡ്രൈറണ്‍ നടക്കുന്ന കേന്ദ്രങ്ങള്‍ മന്ത്രി സന്ദര്‍ശിക്കുന്നു.