News India

രജിസ്ട്രേഷൻ തുടങ്ങി നിമിഷങ്ങൾക്കകം മൂന്ന് ആപ്പുകൾ ഹാങ് ആയി

18 വയസ് കഴിഞ്ഞവരുടെ വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ തുടങ്ങി നിമിഷങ്ങൾക്കകം മൂന്ന് ആപ്പുകൾ ഹാങ് ആയത് രജിസ്ട്രേഷൻ തടസപ്പെടുത്തി. കോവിൻ പോർട്ടറിലെ തകരാർ പരിഹരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.