News India

വന്ദേ ഭാരത്: നാലാം ഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൂടുതല്‍ വിമാനങ്ങള്‍

തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍. ജൂലൈ ഒന്ന് മുതല്‍ 15 വരെ 94 വിമാനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുക.