News India

വന്ദേഭാരത് മിഷന്റെ നാലാം ഘട്ടം ജൂലൈയില്‍

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ നാലാം ഘട്ടം ജൂലൈയില്‍. 650 വിമാനങ്ങള്‍ നാലാം ഘട്ടത്തിലെത്തുമെന്ന് വ്യോമയാനമന്ത്രി എച്ച്. എസ് പുരി. ഇതുവരെ 540 വിമാനങ്ങളാണ് പ്രവാസികളേയും കൊണ്ട് രാജ്യത്തെത്തിയത്.