News India

വണ്ണിയര്‍ വിഭാഗത്തിന് നല്‍കിയ സംവരണം തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് പ്രതിസന്ധിയാകുന്നു

ചെന്നൈ: വണ്ണിയര്‍ വിഭാഗത്തിന് നല്‍കിയ സംവരണം തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് പ്രതിസന്ധിയാകുന്നു. തേവര്‍ ഉള്‍പ്പെടെ മറ്റ് ജാതിക്കാര്‍ ഈ തീരുമാനം ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ എന്‍ഡിഎയിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തമ്മിലും ഭിന്നത രൂപപ്പെട്ടു

Mathrubhumi News is now available on WhatsApp. Click here to subscribe.