News India

ഭീമ കൊരേഗാവ് കേസിൽ വരവര റാവുവിന് ജാമ്യം

മുംബൈ: ഭീമ കൊരേഗാവ് കലാപവുമായി ബന്ധപ്പെട്ട കേസിൽ കവി വരവരറാവുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറ് മാസത്തേക്കാണ് ജാമ്യം.