News India

കര്‍ഷക സമരത്തില്‍ ബിജെപിക്കെതിരെ വീണ്ടും വരുണ്‍ ഗാന്ധി

കര്‍ഷക സമരത്തില്‍ ബി.ജെ.പിക്കെതിരെ വീണ്ടും വരുണ്‍ ഗാന്ധി. 1980-ലെ കര്‍ഷക സമരത്തെ പിന്തുണച്ച് അടല്‍ ബിഹാരി വാജ്പേയ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് ബിജെപിക്കെതിരായ വരുണ്‍ ഗാന്ധിയുടെ പരോക്ഷ വിമര്‍ശനം.

Watch Mathrubhumi News on YouTube and subscribe regular updates.