ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി പ്രസ്താവിക്കും
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് വിചാരണ കോടതി വിധി പ്രസ്താവിക്കും. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങി കേസിലെ എല്ലാ പ്രതികളോടും അന്ന് കോടതിയില്‍ ഹാജര്‍ ആകാന്‍ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചു