ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ തടവുശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
പത്തുവർഷത്തെ തടവിനെതിരെയാണ് മുൻ എം.പി മുഹമ്മദ് ഫൈസൽ കോടതിയെ സമീപിച്ചത്. നടന്നത് വധശ്രമം തന്നെയാണന്നാണ് പ്രോസിക്യൂഷൻ നിലപാട്