News India

മുന്‍ അണ്ണാ ഡിഎം കെ മന്ത്രിയുടെ സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന

തമിഴ്‌നാട്ടില്‍ മുന്‍ അണ്ണാ ഡിഎം കെ മന്ത്രിയുടെ സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന. മുന്‍ ഗതാഗത വകുപ്പ് മന്ത്രി എം ആര്‍ വിജയഭാസ്‌ക്കറിന്റെ ഓഫീസിലാണ് റെയ്ഡ്.

Watch Mathrubhumi News on YouTube and subscribe regular updates.