News India

സമീർ വാങ്കഡെയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് മൂന്നംഗ സംഘം

സമീർ വാങ്കഡയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് മൂന്നംഗ അന്വേഷണ സംഘം നാളെ ഡൽഹിയിൽ നിന്ന് മുംബൈയിലെത്തും. സമീർ വാങ്കഡയെ ഡൽഹിക്ക് വിളിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.