News India

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി വിജയുടെ ആരാധക സംഘടന

തമിഴ്‌നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡിഎംകെ വന്‍ മുന്നേറ്റം നടത്തിയപ്പോഴും ശ്രദ്ധാ കേന്ദ്രമാകുന്നത് നടന്‍ വിജയ് ആണ്. 169 സീറ്റില്‍ മത്സരിച്ച വിജയുടെ ആരാധക സംഘടന 115 സീറ്റില്‍ വിജയിച്ച് വലിയ നേട്ടമുണ്ടാക്കി. വിജയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുകയാണ് തമിഴ്‌നാട്ടില്‍.

Watch Mathrubhumi News on YouTube and subscribe regular updates.