News India

'ഇന്ത്യ യു.എസ് ആണവകരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചു' ആരോപണവുമായി വിജയ് ഗോഖ്‌ലെ

ഇടതു പാര്‍ട്ടികള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്‌ലെ. ഇന്ത്യഡട ആണവകരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചു. ഗോഖ്‌ലെയുടെ പുതിയ പുസ്തകമായ ദി ലോംങ് ഗെയിം ചൈനീസ് നെഗോഷ്യേറ്റ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

Watch Mathrubhumi News on YouTube and subscribe regular updates.