വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം
ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്കുകടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടണ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചുവെന്നും മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ബ്രിട്ടണിലെ ആഭ്യന്തര സെക്രട്ടറി ഒപ്പുവെച്ചു എന്നുമാണ് സൂചന. ഈ തീരുമാനത്തിനെതിരെ മല്യയ്ക്ക മേല്‍കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്.