News India

വി.കെ ശശികലയുടെ നൂറ് കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി

ചെന്നൈയ്ക്ക് സമീപത്ത് പയ്യാനൂരിലുള്ള ബംഗ്ലാവും 49 ഏക്കല്‍ സ്ഥലവുമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി 2017ല്‍ ഈ ബംഗ്ലാവില്‍ റെയ്ഡ് നടന്നിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.