News India

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് അവസാനിച്ചു

725 എംപിമാർ വോട്ട് ചെയ്തു.വിട്ടു നിൽക്കാനുള്ള തീരുമാനം തള്ളി രണ്ട് തൃണമൂൽ എംപിമാർ NDA സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. ഏഴുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. NDA സ്ഥാനാർഥി ജഗദീപ് ധൻകറിന്റെ വിജയം ഉറപ്പാണ്,
Watch Mathrubhumi News on YouTube and subscribe regular updates.