News India

നിര്‍ഭയ കേസിലെ വധശിക്ഷയ്‌ക്കെതിരെ പ്രതി വിനയ് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വധശിക്ഷയ്ക്ക് എതിരെ പ്രതി വിനയ് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. നാളെ നടക്കേണ്ട വധശിക്ഷ സ്‌റ്റേ ചെയ്യരുത് എന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടു.