News India

ഡൽഹിയെ ആര്‍ട്ട് ഡിസ്ട്രിക്റ്റായ ലോധി കോളനിയിലെ കാഴ്ചകൾ

ചുമരില്ലാതെ ചിത്രം വരയ്ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. ഒരു പാട് ചുമര്‍ ഉണ്ടെങ്കിലോ, ഒരുപാട് ചിത്രം വരയ്ക്കാം. ഡല്‍ഹിയിലെ ലോധി കോളനിയിലെ ചുമരുകള്‍ നിറയെ ചിത്രങ്ങളാണ്. ചിത്രങ്ങള്‍ നിറഞ്ഞ ലോധി കോളനി അങ്ങനെ ആര്‍ട്ട് ഡിസ്ട്രിക്റ്റായി.

Watch Mathrubhumi News on YouTube and subscribe regular updates.