തിരുച്ചിറപ്പള്ളിയിലെ 18 വില്ലേജുകളുടെ ഉടമസ്ഥത അവകാശപ്പെട്ട് വഖഫ് ബോർഡ്
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ 18 വില്ലേജുകളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് വഖഫ് ബോർഡ്. പുരാതന ക്ഷേത്രമുൾപ്പെടെയുള്ള 378 ഏക്കർ ഭൂമിയുടെ രേഖകൾ സഹിതം വഖഫ് ബോർഡ് രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചതോടെയാണ് വസ്തു ഇടപാടുകൾ നിലച്ചത്.