News India

കൊറോണയെ 21 ദിവസം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 21 ദിവസംകൊണ്ട് കൊറോണയെ നിയന്ത്രിക്കാന്‍ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിലെ ആളുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.